രാഷ്ട്രീയത്തിലിറങ്ങാൻ കാസ’; തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വാധീനമുള്ളിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും, മറ്റിടത്ത് ബിജെപിക്ക് പിന്തുണ
രാഷ്ട്രീയത്തിലിറങ്ങാൻ നീക്കവുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങള്‍ നടത്തിയതായി കാസ ഭാരവാഹികള്‍ അറിയിച്ചു.
Read More