കെ.പി.പി.എൽ ഉൽപാദനം പുനരാരംഭിച്ചു; യന്ത്രങ്ങൾ പ്രവർത്തന സജ്ജമാക്കിയത് റെക്കോഡ് വേഗത്തിൽ
വെള്ളൂർ : തീപിടുത്തമുണ്ടായ കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്ടസ് ലിമിറ്റഡിൽ ന്യൂസ് പ്രിന്റ് ഉൽപാദനം പുനരാരംഭിച്ചു. ഒക്ടോബർ അഞ്ചാം തീയതി പേപ്പർ മെഷീൻ പ്ലാന്റിലുണ്ടായ തീപിടുത്തത്തെത്തുടർന്നു
Read More