കുവൈറ്റിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരിലേറെയും ഇന്ത്യക്കാര്‍; കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചന
കുവൈറ്റ് സിറ്റി: വിഷമദ്യ ദുരന്തത്തില്‍ നടുങ്ങി കുവൈറ്റ്. മദ്യ നിരോധനം നിലനില്‍ക്കുന്ന രാജ്യത്ത് വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ 23 പേർ ഇതുവരെ മരിച്ചെന്നാണ് റിപ്പോർട്ട്. 160 പേരാണ്
Read More