റബർ കർഷകരെ സംരക്ഷിക്കുവാൻ റബ്ബറിന് അടിസ്ഥാന വില 300 രൂപയാക്കി ഉയർത്തുവാൻ കേന്ദ്രം തയ്യാറാകണം. കേരള കോൺഗ്രസ്. (എം)
തൊടുപുഴ: വില തകർച്ച മൂലം നട്ടംതിരിയുന്ന കേരളത്തിലെ 12 ലക്ഷത്തോളം വരുന്നറബ്ബർ കർഷകരെ സംരക്ഷിക്കുവാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Read More