പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൂർത്തീകരിച്ച മെമ്പർഷിപ്പും അംഗത്വ ലിസ്റ്റും കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ മാണി സാജൻ കുന്നത്തിൽ നിന്നും ഏറ്റുവാങ്ങി

കോട്ടയം:കേരളാ കോൺഗ്രസ്‌ (എം)മെമ്പർഷിപ്പ് വിതരണത്തിന് ശേഷം കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗങ്ങളുടെ ലിസ്റ്റ് ഉൾപ്പെടെയുള്ള രേഖകൾ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ:സാജൻ കുന്നത്തിൽ നിന്നും ബഹു.കേരളാ കോൺഗ്രസ്‌

Read more

രാജ്യത്ത് ദാരിദ്ര്യം കുറവ് കേരളത്തില്‍; ഉത്തര്‍പ്രദേശും ബിഹാറും ഝാര്‍ഖണ്ഡും ദാരിദ്ര്യം കുടുതലുള്ള സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബീഹാറും ഝാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമെന്നും നീതി ആയോഗ്. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ് കണക്കുകള്‍. മധ്യപ്രദേശും

Read more

മലപ്പുറത്ത് പന്നിയിറച്ചി വിളമ്ബാന്‍ ധൈര്യമുണ്ടോ? മറുപടിയുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ‘മലപ്പുറത്ത് പന്നിയിറച്ചി’ പരാമര്‍ശങ്ങളില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. പന്നിയിറച്ചി വിളമ്ബല്‍ സംബന്ധിച്ച്‌ അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. മതവിദ്വേഷവും

Read more

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ട് മൃതദേഹം ഓവുചാലില്‍ തള്ളി; കേസിലെ നാല് പ്രതികളും അറസ്റ്റില്‍

പ്രതികള്‍ പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് വായ അമര്‍ത്തിപ്പിടിച്ച്‌ ബലമായി മുറിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് മാറിമാറി ബലാത്സംഗം ചെയ്തു. രക്തസ്രാവവും വേദനയും കാരണം ഉറക്കെ കരഞ്ഞ പെണ്‍കുട്ടിയെ കൂട്ടത്തിലൊരാള്‍

Read more

സഹകരണ മേഖലയില്‍ കൈവെച്ച്‌ ആര്‍.ബി.ഐ; വോട്ടവകാശം ഇല്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്; കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ മേഖലയെ തകര്‍ത്തെറിയും വിധത്തിലുള്ള നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. രാജ്യത്തെ ഇനി മുതല്‍ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പദം

Read more

കേരളത്തിന്റെ ആവശ്യം തള്ളി; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ എളുപ്പമല്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ കൊല്ലുന്നത് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചതായി ശശീന്ദ്രന്‍

Read more

കുട്ടികള്‍ക്കുള്ള വാക്‌സിന്‍, രണ്ടാഴ്ചക്കകം തീരുമാനം?, ബൂസ്റ്റര്‍ ഡോസും പരിഗണനയില്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് എന്നുമുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ആദ്യ ഡോസ് വാക്‌സിന്‍ നൂറ് കോടി കടന്ന പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ്

Read more

സുവര്‍ണ്ണശരങ്ങള്‍ മൂര്‍ച്ചകൂട്ടുന്നു ; ഹിമാലയത്തിന് മുകളിലൂടെ പറന്നടിക്കാന്‍ റഫേല്‍ ; അത്യാധുനിക വല്‍ക്കരണം 2022 തുടക്കത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുവര്‍ണ്ണശരങ്ങള്‍ മൂര്‍ച്ചകൂട്ടുന്നു. വ്യോമസേനയുടെ ഭാഗമായി എത്തിയിരിക്കുന്ന 30 വിമാനങ്ങളാണ് ആയുധസജ്ജമാക്കുന്നത്. അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ ഇന്ത്യയുടെ അത്യാധുനിക മിസൈലുകളടക്കം ഘടിപ്പിച്ചാണ് റഫേലുകളെ അതിര്‍ത്തി

Read more

മൂന്നാം ട്വന്റി 20യില്‍ കൂറ്റന്‍ ജയം; പരമ്ബര തൂത്തുവാരി ഇന്ത്യ

ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ടി20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ കൂറ്റന്‍ ജയവുമായി ഇന്ത്യ. കൊല്‍ക്കത്ത ഈദന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിനാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പിച്ചത്. ഇതോടെ

Read more

ആന്ധ്രയിലെ റയല ചെരിവില്‍ ചോര്‍ച്ച; ആളുകളെ ഒഴിപ്പിക്കുന്നു

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ച കണ്ടെത്തിയത്.500 വര്‍ഷത്തിലേറെ

Read more