തോമസ്ചാഴികാടൻ എംപിയുടെ പരിശ്രമങ്ങൾ ഫലം കണ്ടു , പത്തു മാസങ്ങൾക്കു ശേഷം വീണ്ടും കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം തുടങ്ങുന്നു. അഭിമാന നേട്ടമെന്ന് തോമസ് ചാഴികാടൻ എം.പി
കോട്ടയം: . പുതുവത്സര സമ്മാ നമായി പാസ്പോർട്ട് സേവാ കേന്ദ്രം പുനപ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞ വാക്ക് പാലിക്കാ നായതിൽ സന്തോഷമുണ്ടെന്ന് തോമസ് ചാഴികാടൻ എം.പി. കോട്ടയത്ത് പാസ്
Read More