Sun. May 5th, 2024

കോട്ടയം കുറവിലങ്ങാട് സ്വദേശി യു.കെ. മാഞ്ചസ്റ്ററിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

By admin Nov 14, 2023 #Manchester #Uk
Keralanewz.com

മാഞ്ചസ്റ്റർ : യു കെ യിലെ മാഞ്ചസ്റ്റര്‍ റോച്ച് ഡെയിലില്‍ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ജോയി അഗസ്റ്റിൻ ഹൃദയഘാതത്തെ തുടർന്ന് ഇന്നലെ (14-11-2023) മരണമടഞ്ഞു. ബറിയിലെ ഫെയര്‍ഫീല്‍ഡ് ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.ഭാര്യ : മേരി മക്കള്‍ : നയന, ജിബിന്‍, ജീന മരുമക്കള്‍ : പ്രശാന്ത്.സംസ്കാരം പിന്നീട്..

Facebook Comments Box

By admin

Related Post