അതുല്യയുടെ മരണം ജന്മദിനത്തില്‍, യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കുടുംബം; കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്ത് പോലീസ്
ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ദുരൂഹമരണത്തില്‍ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു. ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകകുറ്റം ചുമത്തിയാണ് കേസ്. ഷാര്‍ജയില്‍
Read More