വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘം; കേന്ദ്ര നിലപാടിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനും ഓപറേഷൻ സിന്ദൂറിനും ശേഷം ഭീകരവാദത്തെ കുറിച്ചുള്ള ഇന്ത്യൻ നിലപാട് വിശദീകരിക്കാനായി വിദേശപര്യടനത്തിന് സർവകക്ഷി സംഘത്തെ അയക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിനെ പ്രശംസിച്ച്
Read More