ഹോര്‍മുസ് അടച്ചാല്‍ ഇറാൻ ചെയ്തതില്‍വെച്ച് ഏറ്റവും വലിയ തെറ്റാവും; ചൈന ഇറാനെ പിന്തിരിപ്പിക്കണമെന്നും യു.എസ്
വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാതിരിക്കാൻ ഇറാനെ പ്രേരിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ആഗോള എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനം
Read More