Sat. May 11th, 2024

ജൂണ്‍ 8ന് ഹാജരാകാന്‍ രാഹുലിനും സോണിയായ്ക്കും ഇ ഡി നോട്ടീസ്, നാഷണല്‍ ഹെറാള്‍ഡ് ഭൂമി കൈമാറ്റം ചെയ്ത കേസിലാണ് നോട്ടീസ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്ന കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കേസില്‍…

Read More

ക്ഷേത്ര പരിസരത്തുള്ള മദ്യവില്‍പ്പന നിരോധിച്ചു; അയോധ്യയിലും മഥുരയിലും മദ്യത്തിന് പകരം പാല്‍

മഥുര :അയോധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണജന്മഭൂമിയുടെയും പരിസരത്ത് മദ്യശാലകള്‍ പാടില്ലെന്ന് യുപി മുഖ്യമന്ത്രി…

Read More

ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം വർധിപ്പിച്ച് കേന്ദ്രം, പുതിയ നിരക്കുകൾ ഇന്ന് മുതൽ

കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം തുക ഇന്ന് മുതൽ വർധിക്കും. നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി ജീവൻ…

Read More

വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 134 രൂപ കുറഞ്ഞു; കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസ; വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല

കൊച്ചി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ള…

Read More

ഓർമച്ചിത്രങ്ങളൊരുക്കി കെ.എം.മാണിക്ക് തലസ്ഥാനത്തിൻ്റെ സ്മരണാഞ്ജലി

തിരുവനന്തപുരം: രാഷ്ട്രീയത്തിലെയും കുടുംബജീവിതത്തിലെയും അത്യപൂർവ ചിത്രങ്ങളുടെ വിപുലമായ ‘ പ്രദർശനവുമായി കെ.എം.മാണിക്ക് തലസ്ഥാന നഗരിയുടെ സ്മരണാഞ്ജലി മരണമില്ലാത്ത ഓർമകളുടെ മൂന്നു വർഷം എന്ന പേരിൽ…

Read More

കോവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്

കോവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 43 ലക്ഷം കുട്ടികൾ…

Read More

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിനിയായ ആദില നസ്രിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ്…

Read More

ആലപ്പുഴയില്‍ വൈദികന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പള്ളിയുടെ ഓഡിറ്റോറിയത്തില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വൈദികന്‍ തൂങ്ങിമരിച്ച നിലയില്‍.കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട്…

Read More

അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു: പൂ​നം പാ​ണ്ഡെ​യ്ക്കും ഭ​ര്‍​ത്താ​വിനുമെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്ന കേ​സി​ല്‍ ന​ടി​യും മോ​ഡ​ലു​മാ​യ പൂ​നം പാ​ണ്ഡെ​യ്ക്കും മു​ന്‍ ഭ​ര്‍​ത്താ​വ് സാം ​ബോം​ബേ​ക്കു​മെ​തി​രെ ഗോ​വ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ക​ന​ക്കോ​ണ​യി​ലെ ജു​ഡീ​ഷ​ല്‍…

Read More

അങ്കമാലി-എരുമേലി ശബരിമല റെയില്‍പ്പാതയ്ക്ക് വീണ്ടും പച്ചക്കൊടി

തിരുവനന്തപുരം: കാല്‍ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാവുന്നു.മുഖ്യമന് ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തേ നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിക്കുകയും…

Read More