രണ്ടാഴ്ചക്കിടെ പാളംതെറ്റല്‍ രണ്ടാംവട്ടം; സുരക്ഷ പരിശോധനയില്ലാതെ ചരക്ക് വാഗണുകള്‍
തിരുവനന്തപുരം: ഗുഡ്സ് ട്രെയിനുകളുടെ പാളം തെറ്റല്‍ ആവര്‍ത്തിക്കുമ്ബോഴും ചരക്ക് വാഗണുകളുടെ സുരക്ഷ പരിശോധനക്കും ക്ഷമത ഉറപ്പുവരുത്താനും മതിയായ സംവിധാനങ്ങളില്ല. രണ്ടാഴ്ചക്കിടെ, രണ്ടാമത്തെ ട്രെയിന്‍ അപകടത്തിനാണ്…
Read More