Sat. May 11th, 2024

സംസ്ഥാനത്ത് മഴ കനക്കും, മറ്റൊരു ന്യൂനമർദം കൂടി; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ,…

Read More

ദേവാലയം പൊളിച്ചതിൽ ശക്തമായ പ്രതിഷേധം: കത്തോലിക്കാ കോൺഗ്രസ്

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 11 വർഷമായി വിശുദ്ധ കുർബാനയും ആരാധനയും നടത്തിക്കൊണ്ടിരുന്ന ഡൽഹി ഫരീദാബാദ് സിറോമലബാർ രൂപതയിലെ ലഡുസറയിലെ ലിറ്റിൽ ഫ്ലവർ ഇടവക ദേവാലയം നശിപ്പിച്ചതിൽ…

Read More

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനങ്ങളെ ചൊല്ലി ചേരിതിരിഞ്ഞ് പൊട്ടിത്തെറി

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നേതാക്കൾ തമ്മിലുള്ള ചേരിതിരിവ് പൊട്ടിത്തെറിയിലെത്തി. പി ജെ ജോസഫിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞതോടെ അതൃപ്തി…

Read More

എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച (ജൂലായ് 14) പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആർഡി ചോംബറിൽവെച്ച് വിദ്യാഭ്യാസ മന്ത്രി വി…

Read More

ഓണത്തോടെ മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം ; മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി ബെവ്‌കോ

കൊച്ചി:ബെവ്കോയുടെ ചില്ലറ വില്‍പ്പന ശാലകള്‍ വഴി മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവീധാനം ഓണത്തോടെ തയ്യാറാകും. കോവിഡ് കാലത്ത് ഔട്ട്ലെറ്റിനു മുന്നില്‍ തിക്കും തിരക്കും…

Read More

ഇടുക്കി – ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണത്തിന് പച്ചക്കൊടി; സര്‍വേ നടത്താന്‍ വനം വകുപ്പിന് നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കി-മണിയാറന്‍കുടി-ഉടുമ്പന്നൂര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വനം വകുപ്പിന്റെ അനുമതി. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയില്‍ ഉള്‍പ്പെടുത്തി സര്‍വേ നടപടി ഉടന്‍ ആരംഭിക്കാനാണ് വനംമന്ത്രി…

Read More

കോട്ടയം ജില്ലാ കളക്ടര്‍ എം. അ‍ഞ്ജന ചുമതല ഒഴിഞ്ഞു

കോട്ടയം ജില്ലാ കളക്ടര്‍ എം. അ‍ഞ്ജന ചുമതല ഒഴിഞ്ഞു. ഇന്ന് (ജൂലൈ 12) വൈകുന്നേരം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസിനാണ് ചുമതല കൈമാറിയത്…

Read More

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയണം;പി. ടി. ജോസ് സംസ്ഥാന ജനറൽ സെക്രട്ടറി കേരള കോൺഗ്രസ് (എം)

ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മുതൽ മരണം വരെയുള്ള ഗുരുതരമായ നിയമലംഘനത്തിന്റെയും, പൗരാവകാശ ലംഘനത്തിന്റെയും, ഭരണകൂട വീഴ്ചയുടെയും പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പു…

Read More

കേരള കോൺഗ്രസ് (എം) കേഡർ രീതിയിലേക്ക്;ലെവി തത്കാലം ജനപ്രതിനിധികൾക്ക് മാത്രം, ഹൈപവർ കമ്മിറ്റി ഒഴിവാക്കും

കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ ലെവി നൽകേണ്ടിവരുക ജനപ്രതിനിധികൾ. പഞ്ചായത്തംഗം മുതൽ എം.പി. വരെയുള്ള ജനപ്രതിനിധികൾ അവരുടെ ഒരുമാസത്തെ വരുമാനം കേരള കോൺഗ്രസ് എം…

Read More