Sun. May 12th, 2024

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന വിലക്ക് തുടരുകയാണ്. കാര്‍മേഘം കാണുമ്ബോള്‍ മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും…

Read More

പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പൂട്ടി

പൊൻകുന്നം : പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പൂട്ടി. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് സ്റ്റേഷൻ മാസ്റ്റർ ഓഫീസ്.ഇതാണ് കഴിഞ്ഞ ഒരു…

Read More

പേ​വി​ഷബാ​ധ​: കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​യും ഗൃ​​​ഹ​​​നാ​​​ഥ​​​നും മ​​​രി​​​ച്ചു

തൃ​​​ശൂ​​​ര്‍/​​​പാ​​​ല​​​ക്കാ​​​ട്: പേ​​​വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ര​​​ണ്ടു പേ​​​ര്‍ മ​​​രി​​​ച്ചു.പാ​​​ല​​​ക്കാ​​​ട്ട് കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​യും തൃ​​​ശൂ​​​ര്‍ പെ​​​രി​​​ഞ്ഞ​​​ന​​​ത്ത് ഗൃ​​​ഹ​​​നാ​​​ഥ​​​നു​​​മാ​​ണു മ​​​രി​​​ച്ച​​​ത്. പാ​​​ല​​​ക്കാ​​​ട് മ​​​ങ്ക​​​ര മ​​​ഞ്ഞ​​​ക്ക​​​ര…

Read More

സ്വപ്നയുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കും

സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസർ…

Read More

എ കെ ജി സെന്ററിന് നേരെ നടന്നത് ആസൂത്രിത ആക്രമണം; ഇ പി ജയരാജൻ

എ.കെ.ജി സെൻ്ററിന് നേരെയുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണ്.…

Read More

എ.കെ.ജി സെന്ററിന് നേരെ ബോംബേറ്

തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെ ബോംബേറ്. രാത്രി 11.25 ന് കുന്നുകുഴി ഭാഗത്തു നിന്ന് ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ…

Read More