ഇന്ത്യയില്‍ നൂറു കോടി വാക്സീന്‍ ഉല്‍പ്പാദിപ്പിക്കും: അമേരിക്കയും ജപ്പാനും സാമ്ബത്തിക സഹായം നല്‍കുമെന്ന് ബൈഡന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നൂറു കോടി വാക്സീന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അമേരിക്കയും ജപ്പാനും സാമ്ബത്തിക സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ക്വാഡ് ഉച്ചകോടിയില്‍ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട്

Read more