Sat. May 11th, 2024

എൽ. ഡി. എഫ് സമരം കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും

ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരപരിപാടികളുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ (30.06.2021) വൈകുന്നേരം 4 മണിക്ക് കോട്ടയം ഹെഡ്‌പോസ്റ്റോഫീസ്…

Read More

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12…

Read More

സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍)…

Read More

മാണി സി.കാപ്പന്‍ എംഎല്‍എ രൂപീകരിച്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) പിളർന്നു

തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് പുറത്താക്കിയ മാണി സി.കാപ്പന്‍ എംഎല്‍എ രൂപീകരിച്ച പുതിയനാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) പിളർന്നു.സംസ്ഥാന വൈസ് പ്രസിഡൻ്റും, വർക്കിംഗ് പ്രസിഡൻ്റും പാർട്ടി…

Read More

ഫയല്‍ ക്യൂ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : ഫയല്‍ ക്യൂ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും വിലാസം മാറുന്നതിനും അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍…

Read More

ഈരാറ്റുപേട്ടയില്‍ വന്‍ ചാരായ വേട്ട; ‘ജോണ്‍ ഹോനായി’യിയും കൂട്ടാളിയും എക്‌സൈസ് പിടിയില്‍

ഈരാറ്റുപേട്ട: എക്സൈസ് നടത്തിയ വന്‍ ചാരായ വേട്ടയിൽ ‘ജോണ്‍ ഹോനായി’യിയും കൂട്ടാളിയും പിടിയില്‍.തീക്കോയി ഒറ്റയിട്ടിയില്‍ വന്‍ ചാരായ വേട്ട. പള്ളിക്കുന്നേല്‍ വീട്ടില്‍ റോയ് ജോസഫ്…

Read More

കറുപ്പ് ഔട്ട് ഫിറ്റ്, കറുപ്പ് മാസ്കണിഞ്ഞ് കിടിലൻ ഗെറ്റപ്പ്, റേഞ്ച് റോവർ വെലാറിൽ വന്നിറങ്ങി മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ

കൊച്ചി:അമ്മയുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്കും കുടുംബാംഗങ്ങള്‍ക്കും പരിസരവാസികള്‍ക്കുമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. കലൂരിലെ ‘അമ്മ’ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് നടി മഞ്ജു വാര്യ‍ർ…

Read More

ആനി ശിവയ്ക്ക് സ്ഥലം മാറ്റം ഇനി എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക്

തിരുവനന്തപുരം: പ്രതിസന്ധികളോട് പോരാടി കേരളാ പൊലീസിൽ സബ് ഇൻസ്പെക്ട്ടറായി ജോലി നേടി വാർത്തകളിൽ ഇടംപിടിച്ച വര്‍ക്കല സബ് ഇന്‍സ്‌പെക്ടർ ആനി ഇനി എറണാകുളം സെൻട്രൽ…

Read More

പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി

നാളെ മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പരീക്ഷയ്ക്ക്…

Read More