Sat. May 11th, 2024

അടുത്ത അഞ്ച്​ ദിവസം മിന്നലോടെ കനത്ത മഴക്ക്​ സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ അ​ടു​ത്ത അ​ഞ്ച്​ ദി​വ​സം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മി​ന്ന​ലോ​ടെ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. വ​ട​ക്ക​ന്‍ കേ​ര​ള തീ​രം മു​ത​ല്‍…

Read More

‘മഹാമാരി അവസാനിച്ചിട്ടില്ല’: 110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന…

Read More

തൃശൂരിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു; പ്രതിരോധത്തിന് അടിയന്തിര നടപടി സ്വീകരിച്ച് വരുന്നതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മൃഗങ്ങളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി…

Read More

മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജിവച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാജി. തൻ്റെ ഫേസ്ബുക്ക് പേജിൽ, ലൈവിലൂടെയാണ് അദ്ദേഹം…

Read More

കെഎസ്ആർടിസി ബസിന്റെ വഴി തടസപ്പെടുത്തി വാഹനമോടിച്ചയാളുടെ ലൈസൻസ് തത്കാലികമായി റദ്ദാക്കി

എറണാകുളം: കാലടി – പെരുമ്പാവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിന്റെ വഴി തടഞ്ഞു വാഹനമോടിച്ചയാളുടെ ലൈസൻസ് ഒരു മാസത്തേക്ക് തത്കാലികമായി റദ്ദാക്കി. പെരുമ്പാവൂർ റയോൺപുരം സ്വദേശിയായ…

Read More

ടി.ശിവദാസ മേനോന് ഔദ്യോഗിക ബഹുമതികളോടെ വിട

മഞ്ചേരി: നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പതിറ്റാണ്ടുകളോളം മുന്നില്‍ നിന്ന് നയിച്ച മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ടി.ശിവദാസ മേനോന് ഔദ്യോഗിക ബഹുമതികളോടെ…

Read More

നിര്‍മ്മാതാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു: ആരോപണവുമായി നടി

മുംബൈ: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്, ബാല് ശിവ് എന്ന സീരിയലിലെ പാര്‍വതിയായി അഭിനയിക്കുന്ന നടി ശിവ്യ പതാനിയ. അവസരങ്ങള്‍ക്ക് വേണ്ടി നിര്‍മ്മാതാവ് ലൈംഗിക…

Read More

മണ്‍മറഞ്ഞ പിതാവ് വിവാഹവേദിയില്‍, പൊട്ടിക്കരഞ്ഞ് വധു, അമ്ബരന്ന് ഭാര്യ

ഹൈദരാബാദ്: സ്വപ്നം വിടരുന്ന കണ്ണുകളുമായി സര്‍വാഭരണ വിഭൂഷിതയായ വധു അമ്മയുടെ കരം പിടിച്ച്‌ വിവാഹവേദിയിലേക്ക് വരികയാണ്… അതിഥികള്‍ക്കിടയിലൂടെ അവള്‍ കണ്ടു, മരിച്ചുപോയ പിതാവ് വിവാഹമണ്ഡപത്തിലിരിക്കുന്നു.…

Read More

മോഷ്ടിച്ച ബൈക്കിലെത്തി മോഷണം; പ്രതികള്‍ പിടിയില്‍

കാക്കനാട്: മോഷ്ടിച്ച ബൈക്കിലെത്തി അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. കൊച്ചിന്‍ യൂനിവേഴ്സിറ്റിക്ക് സമീപം ചങ്ങമ്ബുഴ നഗര്‍ കുടിയിരിക്കല്‍ കിഴക്കേക്കര…

Read More

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയായ ആഫ്രിക്കയിലെ ഘാനാ സ്വദേശി ക്രിസ്ത്യൻ യൂഡോയെ കരുനാഗപ്പള്ളി പൊലീസ് പിടിയിൽ

കൊല്ലം: രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയായ ആഫ്രിക്കയിലെ ഘാനാ സ്വദേശി ക്രിസ്ത്യൻ യൂഡോയെ കരുനാഗപ്പള്ളി പൊലീസ് പിടിയിൽ. സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലാണ്…

Read More