Sat. May 11th, 2024

ഗ്ളാമര്‍ ലുക്കില്‍ വീണ്ടും നൈല

By admin Nov 21, 2023
Keralanewz.com

കാറിന്റെ കൂടെ ഗ്ളാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് നടി നൈല ഉഷ. ബോള്‍ഡ് ലുക്ക് ചിത്രങ്ങളും നൈല ആരാധകര്‍ക്കായി ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ആരെയും മയക്കുന്ന സൗന്ദര്യവും ശരീരഭംഗിയുമാണ് നൈലയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നൈല സിനിമ വിളിക്കുമ്ബോഴെല്ലാം ഒാടി എത്താറുണ്ട്. മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം കൊണ്ട് നൈല പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറുകയും ചെയ്തു. യാത്രകളെ ഏറെ പ്രണയിക്കുന്ന നൈല അടുത്തിടെ സുഹൃത്തുക്കള്‍ക്കൊപ്പം മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു. യാത്രയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു. ജോഷി സംവിധാനം ചെയ്ത ജോജു ജോര്‍ജ് നായകനായ ആന്റണി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.

Facebook Comments Box

By admin

Related Post