Wed. May 8th, 2024

വിവാഹ മോചനം തേടിയ സ്ത്രീകളെ ലക്ഷ്യമിട്ട് വിവാഹവാഗ്ദാനം നല്‍കി പീഡനം, വിവിധ സംസ്ഥാനങ്ങളിലായി 7 വിവാഹം:42കാരന്‍ പിടിയില്‍

മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി നിരവധി വിവാഹ തട്ടിപ്പുകളിലേര്‍പ്പെടുകയും മൂന്ന് സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത 42കാരന്‍ പിടിയിലായി. ഏഴ് സ്ത്രീകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി 42കാരന്‍ വിവാഹ…

Read More

എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.7 ആയിരുന്നു വിജയശതമാനം. വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും…

Read More

കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷണർ എ.എ.ഹക്കിം ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ…

Read More

സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു; അധ്യാപകര്‍ക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും പൂര്‍ത്തിയായി

എറണാകുളം: ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും…

Read More

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തില്‍ അനുശോചനമറിയിച്ച്‌ മന്ത്രി സജി ചെറിയാൻ

റിപ്പോർട്ടിങ്ങിനിടെ പാലക്കാട്‌ വെച്ച്‌ കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന്റെ മരണപ്പെട്ട വാർത്ത അത്യന്തം വേദനാജനകമാണെന്ന് മന്ത്രി സജി ചെറിയാൻ.…

Read More

‘ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്; അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിന്?’ രൂക്ഷമായ വിമര്‍ശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും…

Read More

ചിന്നക്കനാല്‍ ഭൂമി കയ്യേറ്റ കേസ്; ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും ഭൂമി വാങ്ങി, മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്‌ഐആര്‍

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്‌ഐആര്‍. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16ാം പ്രതിയാണ് മാത്യു കുഴല്‍നാടൻ.…

Read More

സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി

ഡല്‍ഹി: വീടുകളില്‍നിന്ന് സാനിറ്ററി നാപ്കിനുകള്‍, മുതിര്‍ന്നവരുടെ ഡയപ്പറുകള്‍ തുടങ്ങിയ സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി. കൊച്ചി കോര്‍പ്പറേഷനെ…

Read More

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതല ഏല്‍ക്കും

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതല ഏല്‍ക്കും. ഇന്ദിരാഭവനില്‍ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സന്‍ കെ സുധാകരന്…

Read More

മന്ത്രി വിദേശ ടൂറില്‍; നാലാംദിവസവും മുടങ്ങി ഡ്രൈവിംഗ് ടെസ്റ്റ്, പണമടച്ച്‌ കാത്തിരിക്കുന്നത് 9.45 ലക്ഷം പേര്‍

തിരുവനന്തപുരം: 9.45 ലക്ഷം അപേക്ഷകർ. ഇവരില്‍ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തില്‍ ഡ്രൈവിംഗ്…

Read More