Mon. May 13th, 2024

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി. ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; അന്‍പതിലധികം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊല്ലം: കൊല്ലം കടയ്ക്കല്‍ മടത്തറയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അന്‍പതിലധികം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടുകൂടിയാണ് അപകടമുണ്ടായത്. ഇരു…

Read More

കിണര്‍ നിര്‍മ്മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

അവധി ദിവസങ്ങളില്‍ പണിക്ക് പോയി അച്ഛനെ സഹായിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. ഇടുക്കി: കിണര്‍ നിര്‍മ്മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ്…

Read More

പ്രണയ സാഫല്യം; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി

ലണ്ടന്‍: അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. 2017 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ്…

Read More

ര​​ണ്ടു മാ​​സ​​ത്തെ അ​​വ​​ധി​​ക്കു​​ശേ​​ഷം സ്കൂ​​ളു​​ക​​ൾ നാ​​ളെ​​ തു​​റ​​ക്കും

കോ​​ട്ട​​യം: ര​​ണ്ടു മാ​​സ​​ത്തെ അ​​വ​​ധി​​ക്കു​​ശേ​​ഷം പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ത്തി​​ലേ​​ക്ക് വി​​ദ്യാ​​ർ​​ഥി​​ക​​ളെ വ​​ര​​വേ​​ൽ​​ക്കാ​​ൻ ജി​​ല്ല​​യി​​ലെ സ്കൂ​​ളു​​ക​​ൾ ഒ​​രു​​ങ്ങി. നാ​​ളെ​​യാ​​ണ് സ്കൂ​​ളു​​ക​​ൾ തു​​റ​​ക്കു​​ക. പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ന് സ്കൂ​​ളു​​ക​​ൾ വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ്…

Read More

തൃക്കാക്കരയിൽ വോട്ടെടുപ്പ് ആരംഭിച്ചു, പ്രതീക്ഷയോടെ മുന്നണികൾ

കൊച്ചി: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന തൃക്കാക്കര വോട്ടെടുപ്പ് ആരംഭിച്ചു. 239 പോളിംഗ് ബൂത്തുകൾ സജ്ജമായി. പ്രശ്നബാധിത ബൂത്തുകൾ ഇല്ല. രാവിലെ 6ന് മോക്ക്…

Read More

പയ്യോളിയിൽ ബിഎഡ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : പയ്യോളിയിൽ ബിഎഡ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് സ്വദേശി രാജന്റെ മകൾ അഭിരാമി (23) നെയാണ്…

Read More

പത്തൊൻപതുകാരിയായ മോഡലിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത : ദുരൂഹ സാഹചര്യത്തിൽ ബംഗാളി മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി. കസ്ബ സ്വദേശി സരസ്വതി ദാസ് (19) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച…

Read More

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; കുറ്റപത്രം സമര്‍പ്പിക്കാന്‍ നിയമോപദേശം

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എജിയുടെ നിയമോപദേശം. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി പ്രശാന്തിനാണ് നിയമോപദേശം കിട്ടിയത്. കുറ്റപത്രം വൈകാതെ…

Read More

വാളുമായി വിഎച്ച്പി റാലി നടത്തിയ പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് നടപടി. സംഭവത്തിൽ ആര്യങ്കോട് പൊലീസാണ്സ്വമേധയാ കേസെടുത്തത്. ആയുധ നിയമപ്രകാരമാണ് കേസ്.…

Read More

ഒടുവില്‍ ഭാഗ്യവാന്മാര്‍ എത്തി; പത്തു കോടിയുടെ ബംപര്‍ ഡോക്ടര്‍ക്കും ബന്ധുവിനും

തിരുവനന്തപുരം: ഒടുവില്‍ പത്തു കോടിയുടെ വിഷു ബംപര്‍ ലോട്ടറി കിട്ടിയ ‘ഭാഗ്യവാന്‍’ ‘പ്രത്യക്ഷപ്പെട്ടു’. കന്യാകുമാരി സ്വദേശിയായ ഡോക്ടര്‍ക്കും ബന്ധുവിനുമാണ് വിഷു ബംപര്‍ സമ്മാനം ലഭിച്ചത്.…

Read More

You Missed