Wed. May 1st, 2024

പാലായില്‍ യുവതിയുടെ കൊലപാതകം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: പാലായില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിന്‍മേല്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ തേടിയിട്ടുണ്ട്.…

Read More