Sat. May 18th, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്താനായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. രാവിലെ പത്തിന് ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിലാണ് യോഗം.…

Read More

അപകടത്തിൽ മരിച്ച സൈനികന്റെമൃതദേഹംസംസ്കരിച്ചു.

നെടുമങ്ങാട് :-ആര്യനാട് പഞ്ചാബിലെ ജോലി സ്ഥലത്ത് ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ വെള്ളനാട് വെളിയന്നൂർ തുറ്റുമൺ വിജി ഭവനിൽ വരുൺ വി.നായരുടെ(34) മൃതദേഹം നാട്ടിൽഎത്തിച്ച്…

Read More

ഹെല്‍മെറ്റ് വെറുതെ വച്ചിട്ട് കാര്യമില്ല, ഈ സംവിധാനമില്ലെങ്കില്‍ തലയോട്ടി പിളരും; ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ഇരുചക്ര വാഹനമോടിക്കുന്നവർക്ക് നിരന്തരം നല്‍കുന്ന നിർബന്ധമായും പാലിക്കേണ്ട നിർദേശം ഹെല്‍മെറ്റ് ധരിച്ച്‌ വാഹനമോടിക്കുക എന്നതാണ്. ഹെല്‍മെറ്റ് ഇല്ലായാത്ര വലിയ അപകടത്തിന് കാരണമാകും. ഒഴിവാക്കാവുന്ന പല…

Read More

അമ്ബലപ്പുഴയില്‍ 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

ആലപ്പുഴയില്‍ 9 വയസ്സുകാരനെ തട്ടികൊണ്ടുപോകാൻ ശ്രമം. അമ്ബലപ്പുഴ നീർക്കുന്നം ഗുരുകുലം ജംഗ്ഷന് സമീപമാണ് സംഭവം. വൈകീട്ട് അടുത്തുള്ള വീട്ടില്‍ ട്യൂഷൻ പോകാൻ ഇറങ്ങിയതായിരുന്നു കുട്ടി.…

Read More

ഗുജറാത്തില്‍ അമിത്ഷാക്ക് തിരിച്ചടി; സഹകരണ സ്ഥാപന തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റു

ഗുജറാത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഇഫ്‌കോയുടെ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അമിത് ഷായുടെ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി. ബി.ജെ.പിയുടെ സഹകരണ സെല്‍ കോര്‍ഡിനേറ്റര്‍ ബിപിന്‍ പട്ടേലാണ്…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു, ജാഗ്രത വേണം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് എറണാകുളം,…

Read More

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നത് സംബന്ധിച്ച്‌ നിയമവിദഗ്ധരോട് ചര്‍ച്ച നടത്തുകയാണെന്നും…

Read More

ശ്വസനേന്ദ്രിയ പ്രശ്നങ്ങള്‍ മുതല്‍ ആര്‍ത്തവ തകരാറുകള്‍ വരെ; കോവാക്സിൻ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ബനാറസ് ഹിന്ദു…

Read More

അത്യാവശ്യ സേവനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ അംഗീകാരം നൽകാൻ ഇലക്ഷൻ കമ്മീഷൻ പെരുമാറ്റച്ചട്ടം പിൻവലിച്ച് അനുമതി നൽകണം കേരള കോൺഗ്രസ് (എം)

കോട്ടയം : അത്യാവശ്യ സേവനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ അംഗീകാരം നൽകാൻ ഇലക്ഷൻ കമ്മീഷൻ പെരുമാറ്റ ചട്ടം പിൻവലിച്ച് അനുമതി നൽകണമെന്ന് കേരള കോൺഗ്രസ്…

Read More

ജലസ്രോതസ്സുകളിൾ മാലിന്യം തള്ളാൻ നിർത്തിയിട്ടിരുന്ന വാഹനത്തിന് 50000 രൂപ പിഴ ചുമത്തി ആരോഗ്യ വകുപ്പ് .

കാട്ടാക്കട:വഴിയരികിൽ തോട്ടിലേക്ക് മാലിന്യം തള്ളാൻ എത്തിയ നിർത്തിയിട്ടിരുന്ന വാഹനത്തിന് അമ്പതിനായിരം രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെകാട്ടാക്കട കട്ടക്കോട് വില്ലിടും പാറയിൽ പുല്ലുവിളാകം…

Read More