Mon. May 13th, 2024

പാമ്പാടിയിൽ ജീവനക്കാരെ ആക്രമിച്ച് പെട്രോൾ പമ്പ് കൊള്ളയടിച്ച സംഭവം: നേപ്പാൾ സ്വദേശികളായ പ്രതികൾക്ക് 16 വർഷം കഠിനതടവും 85000 രൂപ പിഴയും

കോട്ടയം : പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് വൻ കവർച്ച നടത്തിയ കേസിൽ നേപ്പാൾ സ്വദേശികളായ രണ്ടു പ്രതികൾക്ക് 16 വർഷം കഠിന…

Read More

കോവിഡ്: മരണനിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത് അപകട സൂചന: രമേശ് ചെന്നിത്തല, സര്‍ക്കാര്‍ അലംഭാവം വെടിയണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ശക്തി കുറയുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയാണെങ്കിലും മരണ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ആപത് സൂചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്…

Read More

KSEB യുടെ വൈദ്യുതി പോസ്റ്റുകളില്‍ ചാര്‍ജ്‌ജിംഗ് പോയിന്റുകള്‍

ആട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി KSEB യുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്ന…

Read More

അഡ്വ. പി. സതീദേവി നാളെ ചുമതലയേല്‍ക്കും

കേരള വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി നാളെ (ഒക്ടോബര്‍ ഒന്നിന്) രാവിലെ പത്തിന് ചുമതലയേല്‍ക്കും. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ്…

Read More

ഗാർഹിക പീഡന പരാതിയുമായി മുന്നിലെത്തിയ യുവതിയെ ആശ്വസിപ്പിച്ച് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർ പേർസൺ മനീഷാ ഗുലാത്തി

ഗാർഹിക പീഡന പരാതിയുമായി മുന്നിലെത്തിയ യുവതിയെ ആശ്വസിപ്പിച്ച് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർ പേർസൺ മനീഷാ ഗുലാത്തി. സംസാരിക്കാൻ പോലും സാധിക്കാത്ത വിധം വിങ്ങിപ്പൊട്ടുന്ന…

Read More

മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു

മാവേലിക്കര: മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു. പിന്നീട് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ചെട്ടികുളങ്ങര കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം.…

Read More

മോന്‍സണ്‍:കാല്‍ നൂറ്റാണ്ട്​ മുമ്ബ്​ ഇടുക്കിയില്‍നിന്ന്​ തട്ടിയത്​ ലക്ഷങ്ങള്‍, രാജകുമാരിയിലാണ്​ തട്ടിപ്പുകളുടെ തുടക്കം

അ​ടി​മാ​ലി: പു​രാ​വ​സ്തു സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ്​ പ്രതി ​മോന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ 25 വ​ര്‍​ഷം മു​മ്ബ് സാ​ധാ​ര​ണ​ക്കാ​രെ ക​ബ​ളി​പ്പി​ച്ച്‌​ ഇ​ടു​ക്കി​യി​ല്‍​നി​ന്ന്​ ത​ട്ടി​യ​ത്​ ല​ക്ഷ​ങ്ങ​ള്‍. ഇ​ടു​ക്കി രാ​ജ​കു​മാ​രി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു…

Read More

ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന്…

Read More

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാർഥികൾക്കും കോവിഡിനെതിരെയുള്ള ഹോമിേയാ പ്രതിരോധ മരുന്ന് നൽകാൻ തീരുമാനം

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാർഥികൾക്കും കോവിഡിനെതിരെയുള്ള ഹോമിേയാ പ്രതിരോധ മരുന്ന് നൽകാൻ തീരുമാനം. ഇ​തി​െൻറ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​തി​രോ​ധ മ​രു​ന്നി​െൻറ…

Read More

കോട്ടയത്തെ ഗാന്ധി പ്രതിമക്ക്​ 50 വ​യ​സ്സ്; 1925 മാ​ര്‍​ച്ച്‌​ 15നാ​ണ്​ ഗാ​ന്ധി​ജി ആ​ദ്യ​മാ​യി കോ​ട്ട​യ​ത്തെ​ത്തു​ന്ന​ത്

കോ​ട്ട​യം: ന​ഗ​ര​ത്തി​െന്‍റ മു​ഖ​മു​ദ്ര​യാ​യ ഗാ​ന്ധി പ്ര​തി​മ​ക്ക്​ 50 വ​യ​സ്സ്. 1971 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന്​ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ഉ​പ​രാ​ഷ്​​ട്ര​പ​തി ഗോ​പാ​ല്‍​സ്വ​രൂ​പ് പാ​ഠ​ക് ആ​ണ് ഗാ​ന്ധി പ്ര​തി​മ…

Read More