Fri. May 17th, 2024

കിഫ്ബിക്കെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങള്‍ക്ക് വീണ്ടും മറുപടിയുമായി മുന്‍ധനകാര്യമന്ത്രിയും സി.പിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്.

By admin Sep 25, 2023 #Thomas Issac
Keralanewz.com

പ്രതിപക്ഷ നേതാവിന്‍റെ ധനകാര്യം സംബന്ധിച്ച ധാരണ വെറും യഥാസ്ഥിതികമാണെന്നും സംസ്ഥാനത്തിന്‍റെ വികസന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിയിലൂടെയുള്ള വികസന കുതിപ്പ് പ്രതിപക്ഷ നേതാവിനെ അസ്വസ്ഥനാക്കുകയാണെന്നും ഇത് അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തയ്യാറല്ലെന്നും തോമസ് ഐസക്ക് ഫേയ്സ്ബുക്കില്‍ കുറിച്ചു.

Facebook Comments Box

By admin

Related Post