Wed. May 8th, 2024

ആഘോഷിക്കാന്‍ സമയമില്ല: ഭാവിസമര തിരക്കുകളിലേക്ക് കര്‍ഷകര്‍

ന്യൂഡല്‍ഹി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലുള്ള ആഘോഷത്തിന് ചെലവിടാന്‍ സിന്‍ഘുവിലെയും ടിക്രിയിലെയും കര്‍ഷകര്‍ക്ക് അധിക സമയമില്ല. വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മധുരം പങ്കിട്ടും നൃത്തമാടിയും…

Read More