Tue. Apr 30th, 2024

അപകടത്തിൽ പരിക്കേറ്റ് നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക് നവയുഗം ചികിത്സ ധനസഹായം കൈമാറി.

ദമ്മാം/കായംകുളം: ഒരു അപകടത്തിൽപെട്ട് കാലിനു ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക്, നവയുഗം സാംസ്ക്കാരിക വേദിയുടെ ചികിത്സ സഹായം കൈമാറി. ദമ്മാമിൽ പ്രവാസിയായ…

Read More