Thu. May 16th, 2024

സോഷ്യല്‍ മീഡിയ വഴി സാമൂഹിക വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പൂട്ടാന്‍ പൊലീസ്,​ ഇതുവരെ 51 കേസുകള്‍,​ കൂടുതല്‍ എറണാകുളത്ത്

തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 51 കേസുകളാണ്…

Read More