Thu. May 9th, 2024

കെ.സുധാകരന്‍ തുടരുക തെരഞ്ഞെടുപ്പ് ഫലം വരെ ?, എം.എം.ഹസന് പിന്തുണയേറുന്നു

കോട്ടയം: കെപിസിസി പ്രസിഡണ്ടായി ഇന്നലെ വീണ്ടും ചുമതലയേറ്റെങ്കിലും തനിക്ക് ഈ പദവി ഏറെക്കാലം കൊണ്ടുനടക്കാനാവില്ലെന്ന ആശങ്കയില്‍ തന്നെയാണ് കെ.സുധാകരന്‍.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ…

Read More

കൈപ്പത്തി ചിഹ്നം മരവിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി നേതാവ്. പോളിംഗ് ബൂത്തില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കരുതെന്ന ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്‍റെ…

Read More

വിവാദങ്ങൾ അവസാനിക്കാതെ സംസ്ഥാന രാഷ്ട്രീയം; വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന വിമര്‍ശനവുമായി കെ മുരളീധരൻ

കേരളത്തില്‍ ഏപ്രില്‍ 26ന് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും രാഷ്‌ട്രീയ വിവാദങ്ങള്‍ ഒഴിയുന്നില്ല. വടകര എല്‍ ഡി എഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജക്കെതിരെ വിമർശനവുമായി…

Read More

‘എന്നെ അപമാനിച്ചോളൂ, നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഇന്ത്യക്കാരെ അപമാനിക്കരുത്’: പിത്രോദക്കെതിരെ മോദി

വാറംഗല്‍ (തെലങ്കാന): ഇന്ത്യക്കാരെക്കുറിച്ചുള്ള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സാം പിത്രോദയുടെ വിവാദപരാമര്‍ശത്തിന് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരെ നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അപമാനിക്കുന്നത്…

Read More

‘അംബാനിയുമായും അദാനിയുമായും രാഹുല്‍ ഒത്തുതീര്‍പ്പുണ്ടാക്കി’; നരേന്ദ്ര മോദി

ഹൈദരാബാദ്: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. നോട്ടുകെട്ടുകള്‍ കിട്ടിയതു കൊണ്ടാണോ…

Read More

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തില്‍ അനുശോചനമറിയിച്ച്‌ മന്ത്രി സജി ചെറിയാൻ

റിപ്പോർട്ടിങ്ങിനിടെ പാലക്കാട്‌ വെച്ച്‌ കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന്റെ മരണപ്പെട്ട വാർത്ത അത്യന്തം വേദനാജനകമാണെന്ന് മന്ത്രി സജി ചെറിയാൻ.…

Read More

‘ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്; അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിന്?’ രൂക്ഷമായ വിമര്‍ശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും…

Read More

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതല ഏല്‍ക്കും

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതല ഏല്‍ക്കും. ഇന്ദിരാഭവനില്‍ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സന്‍ കെ സുധാകരന്…

Read More

മന്ത്രി വിദേശ ടൂറില്‍; നാലാംദിവസവും മുടങ്ങി ഡ്രൈവിംഗ് ടെസ്റ്റ്, പണമടച്ച്‌ കാത്തിരിക്കുന്നത് 9.45 ലക്ഷം പേര്‍

തിരുവനന്തപുരം: 9.45 ലക്ഷം അപേക്ഷകർ. ഇവരില്‍ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തില്‍ ഡ്രൈവിംഗ്…

Read More

എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

എസ്‌എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള…

Read More