Wed. May 15th, 2024

കേരളത്തില്‍ വേനല്‍ മഴ തുടരും; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, വേനല്‍മഴ കനത്തതോടെ പലജില്ലകളിലേയും താപനിലയില്‍…

Read More

മില്‍മയില്‍ തൊഴിലാളി സമരം; പ്രതിസന്ധിയില്‍ പാല്‍ വിതരണം

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയനില്‍ തൊഴിലാളി സമരം.തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം. രാവിലെ ആറുമണി മണി മുതല്‍ ഒറ്റലോഡ് പാലുപോലും പോയിട്ടില്ല.…

Read More

ബാബു ചാഴികാടൻ അനുസ്മരണം മെയ് 15 ബുധനാഴ്ച . ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും

കോട്ടയം : കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ബാബു ചാഴികാടൻ അനുസ്മരണം സംഘടിപ്പിക്കുന്നു.ഇന്ന്‌ മെയ് 15 ബുധനാഴ്ച വൈകിട്ട്…

Read More

താലൂക്ക് ആശുപത്രി ഇല്ലാതെ തൊടുപുഴ താലൂക്ക്

മുട്ടം: തൊടുപുഴ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയതോടെ ലോറേഞ്ചില്‍ താലൂക്ക് ആശുപത്രി ഇല്ലാതായി. കിടത്തിച്ചികിത്സ ഇപ്പോള്‍ ജില്ല ആശുപത്രിയില്‍ മാത്രമാണുള്ളത്. മുട്ടം, വണ്ണപ്പുറം…

Read More

കെ.എസ്.ആര്‍.ടി.സി ഇനി കൊറിയര്‍ വിലാസക്കാര്‍ക്ക് നേരിട്ട് എത്തിക്കും

കൊച്ചി: കൊറിയർ സർവിസ് പരിഷ്കരിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം.കത്തുകളും പാർസലും വിലാസക്കാർക്ക് നേരിട്ട് എത്തിക്കും . വിലാസക്കാരൻ ഡിപ്പോയില്‍നിന്ന് പാർസല്‍ കൈപ്പറ്റുന്ന നിലവിലെ ഡിപ്പോ ടു…

Read More

രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം ; മൂന്ന് ഒന്നില്‍ ആവശ്യം ഉന്നയിച്ച്‌ സിപിഐയും ജോസ്‌കെ മാണി വിഭാഗവും

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം. അടുത്തിടെ ഒഴിവുവരാന്‍ പോകുന്ന മൂന്ന് സീറ്റുകളില്‍ ഒരെണ്ണം അവകാശപ്പെട്ട് സിപിഐയും കേരളാകോണ്‍ഗ്രസും തമ്മിലാണ് തര്‍ക്കമുണ്ടായിരിക്കുന്നത്.…

Read More

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തില്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു. കേരള കോണ്‍ഗ്രസ് (എം)…

Read More

സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച്‌ വര്‍ധനയാണ് വേണ്ടതെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ല; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച്‌ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബാച്ച്‌ വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം…

Read More

‘രാജ്യസഭാ സീറ്റ് ഞങ്ങളുടേത്, മറ്റാര്‍ക്കും അവകാശമില്ല’; കേരള കോണ്‍ഗ്രസ് നീക്കം മുന്നില്‍ക്കണ്ട് നിലപാട് കടുപ്പിച്ച്‌ സിപിഐ

കോട്ടയം: രാജ്യസഭാ സീറ്റ് വിട്ടുതരില്ലെന്നും മറ്റാർക്കും അവകാശപ്പെട്ടതല്ലെന്നും സിപിഐ. ഇന്ന് കോട്ടയത്ത് ചേരുന്ന എല്‍ഡിഎഫിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സീറ്റ് ആവശ്യപ്പെടാനാണ് സിപിഐയുടെ നീക്കം.…

Read More

സ്ത്രീവിരുദ്ധ പരാമര്‍ശം തെറ്റ്: പ്രതിപക്ഷനേതാവ്

കൊച്ചി: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വിവാദ പരാമര്‍ശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണമായും തെറ്റാണ്. പൊതുവേദിയില്‍ സംസാരിക്കുമ്ബോള്‍ രാഷ്‌ട്രീയനേതാക്കള്‍…

Read More