Thu. May 2nd, 2024

എ ലെവൽ പരീക്ഷയിൽ മിന്നുന്ന വിജയം കരസ്ഥമാക്കി സമാന്ത ബിജു നെല്ലിയ്ക്കമ്യാലിൽ

By admin Aug 17, 2023
Keralanewz.com

യുകെയിലെ എ ലെവൽ റിസൾട്ടുകൾ പുറത്തുവന്നപ്പോൾ മലയാളി വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയമാണ് കരസ്ഥമാക്കിയത് .ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്കിൽ താമസിക്കുന്ന കുറുപ്പന്തറ സ്വദേശികളായ ബിജു , സോളി ദമ്പതികളുടെ ഇളയ മകൾ സമാന്ത ബിജുവാണ്
മാത്തമാറ്റിക്സിനും , ബയോളജിക്കും എ സ്റ്റാറും , കെമിസ്ട്രിക്ക് എ യും കരസ്ഥമാക്കി ഉന്നതവിജയം നേടി കാർഡിഫ് യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പ്രവേശനത്തിന് യോഗ്യത നേടിയിരിക്കുന്നത്

Facebook Comments Box

By admin

Related Post