Thu. May 2nd, 2024

ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പാല്‍ ടാങ്കര്‍ മറിഞ്ഞ് ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ റോഡിലേക്ക് ഒഴുകി.

By admin Sep 20, 2023
Keralanewz.com

ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പാല്‍ ടാങ്കര്‍ മറിഞ്ഞ് ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ റോഡിലേക്ക് ഒഴുകി. ബക്ഷറിന് സമീപം പൂര്‍ണ്ണമായി ലോഡുചെയ്ത പാല്‍ ടാങ്കര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് റോഡിലേക്ക് പാല്‍ പ്രളയം ആയി.
ത്തര്‍പ്രദേശിലെ ഹാപൂരില്‍ പാല്‍ ടാങ്കര്‍ മറിഞ്ഞ് ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ റോഡിലേക്ക് ഒഴുകി. ബക്ഷറിന് സമീപം പൂര്‍ണ്ണമായി ലോഡുചെയ്ത പാല്‍ ടാങ്കര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് റോഡിലേക്ക് പാല്‍ പ്രളയം ആയി.
സംഭവസ്ഥലത്തെ ദൃക്‌സാക്ഷികള്‍ പെട്ടെന്ന് മറിഞ്ഞ ടാങ്കറിന് ചുറ്റും, കുപ്പികളും ബക്കറ്റുകളും മറ്റ് പല പാത്രങ്ങളുമായി എത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Facebook Comments Box

By admin

Related Post