Sat. Jul 27th, 2024

സ്കൂൾ പ്രവേശനോത്സവം ആഘോഷമാക്കി നൻമ്പൻ ഫാൻസ് അസോസിയേഷൻ.

By admin Jun 3, 2024
Keralanewz.com

തൊടുപുഴ :സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചു വിജയ് ഫാൻസ്‌ സംഘടന ആയ വിജയ് മക്കൾ ഇയക്കം ഇടുക്കി ജില്ല കമ്മിറ്റിയുടെ കിഴിൽ പ്രേവർത്തിച്ചു വരുന്ന NANBANS THODUPUZHA കോലാനി ഗവ.എൽ പി സ്കൂളിലെ കുട്ടികളുടെ പ്രവേശനോൽസവും സംഘടിപ്പിക്കുകയും പഠന സഹായികൾ വിതരണം ചെയ്യുകയും ചെയ്തു… 1 ആം ക്ലാസ്സിലേക്ക് പുതിയതായി ചേർന്ന കുട്ടികൾക്കു കളറിങ് ബുക്ക്‌, കളർ പെൻസിൽ , പെൻസിൽ , ബോക്സ് തുടങ്ങിയവ നൽകി സ്വാഗതം ചെയ്തു… ജൂൺ 2 ആം തിയതിയും വിവിധ ഇടങ്ങളിൽ ആയി കുട്ടികൾക്ക് സ്കൂൾ ബാഗ്, ബുക്ക്‌, box, pen, കുട തുടങ്ങിയ നൽകിയിരുന്നു.. ജില്ല വൈസ് പ്രസിഡന്റ് വിഷ്ണു , ഏരിയ കമ്മറ്റി ഹെഡ് ജിബിൻ, കമ്മറ്റി അംഗങ്ങൾ ആയ പ്രിൻസ്, വിഷ്ണു . വിഷ്ണു പ്രസാദ്, ആരതി, സജിത, ജെയിംസ്, ആൽബിൻ, അജോ തുടങ്ങിയവർ പങ്കെടുത്തു.

Facebook Comments Box

By admin

Related Post