ഭരണങ്ങാനം : കോവിഡ് മൂലം പ്രതിസന്ധിയിലായ ഓട്ടോ-ടാക്സി തൊഴിൽമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ക്ഷേമനിധി തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു . കെ.റ്റി.യു.സി. (എം) ഭരണങ്ങാനം മണ്ഡലം ഓട്ടോ – ടാക്സി തൊഴിലാളി കൺവൻഷൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോ വിഡ്മൂലം ഏറ്റവുമധികം സാമ്പത്തിക ദുരിതമനുഭവിക്കുന്നവർ ഓട്ടോ -ടാക്സി തൊഴിലാളികൾ ആണെന്നും അദ്ദേഹം പറഞ്ഞു
കെ .ടി .യു . സി. (എം) മണ്ഡലം പ്രസിഡൻറ് മാർട്ടിൻ കവിയിൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിനു വല്ലനാട്ട്, ഔസേപ്പച്ചൻകുന്നുംപുറം ,ജിമ്മി ചന്ദ്രൻകുന്നേൽ, സോജൻ കണ്ണംകുളം, വിശാൽ , ജോജി കുളിരാന്നി, ജോബി നരിക്കുഴി, സ്റ്റീഫൻ , മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. മൂലം പ്രതിസന്ധിയിലായ ഓട്ടോ-ടാക്സി തൊഴിൽമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ക്ഷേമനിധി തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു . കെ.റ്റി.യു.സി. (എം) ഭരണങ്ങാനം മണ്ഡലം ഓട്ടോ – ടാക്സി തൊഴിലാളി കൺവൻഷൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ്മൂലം ഏറ്റവുമധികം സാമ്പത്തിക ദുരിതമനുഭവിക്കുന്നവർ ഓട്ടോ -ടാക്സി തൊഴിലാളികൾ ആണെന്നും അദ്ദേഹം പറഞ്ഞു കെ .ടി .യു . സി. (എം) മണ്ഡലം പ്രസിഡൻറ് മാർട്ടിൻ കവിയിൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിനു വല്ലനാട്ട്, ഔസേപ്പച്ചൻകുന്നുംപുറം ,ജിമ്മി ചന്ദ്രൻകുന്നേൽ, സോജൻ കണ്ണംകുളം, വിശാൽ , ജോജി കുളിരാന്നി, ജോബി നരിക്കുഴി, സ്റ്റീഫൻ , മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.