Thu. May 2nd, 2024

വിദ്യാര്‍ത്ഥികളെ കുത്താന്‍ കത്തിയുമായി പാഞ്ഞടുത്ത് എസ്‍ഡിപിഐ പ്രവര്‍ത്തകന്‍; അരയില്‍ നിന്നും കത്തി വലിച്ചൂരി എത്തിയെങ്കിലും മറ്റുള്ളവര്‍ തടഞ്ഞതിനാല്‍ രക്ഷപ്പെട്ടത് ഒന്നിലധികം ജീവനുകള്‍; മലപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ നടത്തിയ അക്രമം കണ്ട് ഞെട്ടി കേരളം

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണം. കത്തി വീശിയായിരുന്നു വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയത്. മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയിലായിരുന്നു…

Read More