തെരഞ്ഞെടുപ്പ് ഫലം യു ഡി എഫിലും, കോൺഗ്രസിലും സൃഷ്ടിക്കാൻ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി .
തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും യു ഡി എഫിലും സൃഷ്ടിക്കാൻ പോകുന്നത് ചെറുതല്ലാത്ത ചലനങ്ങള്‍. കര്‍ണ്ണാടകത്തിലെ ഗംഭീര വിജയത്തിനു പിന്നാലെ സെമിയിലും വിജയം
Read More