Fri. May 10th, 2024

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂര്‍’: കെ.മുരളീധരന്‍

കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂരാണെന്ന് കെ.മുരളീധരന്‍. ഇതുസംബന്ധിച്ച പരാമര്‍ശം തരൂര്‍ തിരുത്തണം. തരൂരിന്‍റെ നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.…

Read More