യുവാക്കൾ ജോലി തേടി വിദേശത്തു പോകുന്നതിനെ വിമർശിച്ചു ചങ്ങനാശേരി അതിരൂപതാ ആർച് ബിഷപ്പ് ജോസഫ് പെരുംതോട്ടം . സമുദായം അന്യം നിക്കുമെന്നും നാട്ടിലെ ജോലി സാദ്ധ്യതകൾ അന്വേഷിക്കണമേ എന്നും ബിഷപ്പ് ആഹ്വാനം ചെയ്തു .
ചങ്ങനാശേരി : സിറോ മലബാർ സഭയുടെ മധ്യ കേരളം മുതൽ ത്രിരുവന്തപുരം വരെ നീണ്ടു കിടക്കുന്ന രൂപതയാണ് ചങ്ങനാശേരി . സുറിയാനി സമുദായത്തിലെ പ്രബല…
Read More