Thu. May 9th, 2024

മുണ്ടക്കയത്ത് യുവാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു

മുണ്ടക്കയം ഇഞ്ചിയാനിയില്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു. ആലുംമൂട്ടില്‍ ജോയല്‍ ജോസഫിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അയല്‍വാസി ഒണക്കയം ബിജോയുടെ വീടിനാണ് തീയിട്ടത്.…

Read More