കെഎം മാണി ലീഗൽ എക്സലൻസി അവാർഡ് അഡ്വ. മഞ്ചേരി ശ്രീധരൻ നായർക്ക്
അഭിഭാഷക വൃത്തിയിലെ സമഗ്ര സംഭാവനകളെ വിലയിരുത്തി നൽകുന്ന കെ എം മാണി ലീഗൽ എക്സലൻസി അവാർഡ് ജേതാവായി പ്രമുഖ അഭിഭാഷകൻ മഞ്ചേരി ശ്രീധരൻ നായരെ…
Read Moreഅഭിഭാഷക വൃത്തിയിലെ സമഗ്ര സംഭാവനകളെ വിലയിരുത്തി നൽകുന്ന കെ എം മാണി ലീഗൽ എക്സലൻസി അവാർഡ് ജേതാവായി പ്രമുഖ അഭിഭാഷകൻ മഞ്ചേരി ശ്രീധരൻ നായരെ…
Read Moreസംസ്ഥാനത്തിന്റെ ജല ലഭ്യതക്ക് അനുസരിച്ചു ജലവിനിയോഗവും ഇത് സംബന്ധിച്ചുള്ള പദ്ധതി ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ…
Read Moreതിരുവനന്തപുരം: അബുദാബിയില്‍ നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിന്‍കീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തു. യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഓഫീസേഴ്സ്…
Read Moreകോട്ടയം: ഗൂഗിള്‍ പേ ചെയ്യാനെന്ന പേരില്‍ മൊബൈല്‍ നമ്ബര്‍ കൈക്കലാക്കിയാണ് രാഹുല്‍ ലോട്ടറി കച്ചവടക്കാരിയായ വീട്ടമ്മയുടെ വീടും കുടുംബ സാഹചര്യങ്ങളും വിളിച്ച് മനസ്സിലാക്കിയത്. ഇതിന്…
Read Moreതിരുവനന്തപുരം: മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ഓട്ടോഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദ്ധിച്ചെന്ന് പരാതി. മണക്കാട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ അമ്ബലത്തറ സ്വദേശി ആര് കുമാറിനാണ് മര്‍ദ്ധനമേറ്റത്. നട്ടെല്ലിന് ഗുരുതരമായി…
Read Moreതിരുവനന്തപുരം; ഹെല്‍മറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക. കാമറകള്‍ പണി തരും. ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും മോട്ടോര്‍വാഹന വകുപ്പ്…
Read Moreതിരുവനന്തപുരം/കൊച്ചി : എറണാകുളം കലൂരിലെ ലോഡ്ജില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി അറസ്റ്റില്‍. കേസില്‍ നേരത്തേ അറസ്റ്റിലായ മുഖ്യപ്രതി ജോണ്‍ ബിനോയ്…
Read Moreകോട്ടയം: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് ഡി. ശില്പ. കഴിഞ്ഞ ദിവസം കറുകച്ചാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി…
Read Moreപത്തനംതിട്ട ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ രാജീവ് എന്ന സുനിലിനെ (35) 60 വര്‍ഷം തടവിന്…
Read Moreകൊച്ചി: മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം. റഷ്യന്‍ അധിനിവേശത്തിന് എതിരായ പരാമര്‍ശംപോലും ഉള്‍പ്പെടുത്താത്ത കേന്ദ്ര കമ്മിറ്റിക്ക്…
Read More