Thu. May 2nd, 2024

സി​ല്‍​വ​ര്‍ ലൈ​ന്‍ ഡി.പി.ആര്‍ അപൂര്‍ണം; പ്രഹരം അപ്രതീക്ഷിതം

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ സം​ബ​ന്ധി​ച്ച്‌​ കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യു​ടെ പാ​ര്‍​ല​മെ​ന്‍റി​ലെ അ​പ്ര​തീ​ക്ഷി​ത പ​രാ​മ​ര്‍​ശ​ം സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നെ കൂ​ടു​ത​ല്‍ വെ​ട്ടി​ലാ​ക്കി. ‘പ​ദ്ധ​തി​ക്ക്​ അ​നു​മ​തി ന​ല്‍​കി​യി​ല്ല’ എ​ന്ന​തി​നെ​​ക്കാ​ള്‍…

Read More

മു​ഴു​വ​ന്‍ ബാ​ധ്യ​ത​യും ഏറ്റെടുക്കാമെന്ന്​ കേരളം: സില്‍വര്‍ ലൈന്‍ പ​ദ്ധ​തി​യു​മാ​യി സര്‍ക്കാര്‍ മു​ന്നോ​​ട്ട്​; ചെലവ്​ 1.24 ലക്ഷം കോടി, നീക്കം​ നീചം​ -സതീശന്‍

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ മു​ഴു​വ​ന്‍ ബാ​ധ്യ​ത​യും സം​സ്ഥാ​നം വ​ഹി​ക്കാ​മെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ കേ​ര​ളം അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ദേ​ശ​വാ​യ്​​പ​ക്ക്​ ഗ്യാ​ര​ന്‍​റി നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​തി​ന്​​…

Read More