Wed. May 8th, 2024

ഒന്നരവയസുകാരിയുടെ കൊലപാതകം : മുത്തശ്ശിയും കുഞ്ഞിന്റെ പിതാവും അറസ്‌റ്റില്‍; തുണിയുരിയല്‍ നാടകമേറ്റില്ല!

തിരുവനന്തപുരം/കൊച്ചി : എറണാകുളം കലൂരിലെ ലോഡ്‌ജില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി അറസ്‌റ്റില്‍. കേസില്‍ നേരത്തേ അറസ്‌റ്റിലായ മുഖ്യപ്രതി ജോണ്‍ ബിനോയ്‌…

Read More

സിപ്സി ചില്ലറക്കാരിയല്ല,വയസ്സ് മുപ്പത്തിയെട്ട് പൂര്‍ത്തിയായിട്ടുള്ളൂ..ഏറെനാളായി കാമുകന്‍ ബിനോയ്ക്കൊപ്പം ഒരുമിച്ച്‌ താമസം, മോഷണം, ലഹരിക്കേസുകള്‍ അടക്കം പല കേസുകളിലും പ്രതി, തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാന്‍ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല, കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ പൊലീസിനുനേരെ പൂരപ്പാട്ട്…!

കൊച്ചിയിലെ ഹോട്ടലില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി സിപ്സിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അങ്കമാലി സ്വദേശിനിയായ സിപ്‌സി വേഷംമാറി ബീമാപള്ളി പരിസരത്ത്…

Read More