Mon. May 6th, 2024

ലൈംഗികാരോപണ വിവാദത്തില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്

ലൈംഗികാരോപണ വിവാദത്തില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. തനിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും അതിരുകടന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും…

Read More

ഇ.പിയുടെ പരാതി; കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തും

തിരുവനന്തപുരം: തനിക്കെതിരേ വാര്‍ത്ത ചമയ്ക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച്‌ ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനായി കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തി.…

Read More

പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ്…

Read More

യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് വേണോയെന്ന് ദേവസ്വം ബോര്‍ഡ് ഇന്ന് തീരുമാനിക്കും

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും. ഇന്നലെ ബോർഡ്…

Read More

ജാതി സെന്‍സസ് നടക്കുന്ന ദിവസം രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ യാഥാര്‍ഥ്യം മനസ്സിലാകും: രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യാ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 50% സംവരണം ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മറാഠകള്‍ക്കും ധന്‍ഗറിനും മറ്റുള്ളവര്‍ക്കും സംവരണം ഉറപ്പാക്കുമെന്നും രാഹുല്‍…

Read More

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; കെപിസിസി യോഗത്തില്‍ ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച്‌ കെ.മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ തൃശൂരിലെ നേതാക്കള്‍ക്കെതിരേ തുറന്നടിച്ച്‌ കെ.മുരളീധരന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥതയുണ്ടായെന്ന് തൃശൂരിലെ സ്ഥാനാര്‍ഥി കൂടിയായ മുരളീധരന്‍ വിമര്‍ശിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി…

Read More

ട്രെയിൻ സര്‍വീസുകളില്‍ മാറ്റം

തിരുവനന്തപുരം ‍: ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളില്‍ മാറ്റം. ചില ട്രെയിനുകള്‍ വഴി തിരിച്ച വിടുകയും മറ്റ് ചിലത് റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.…

Read More

അടുത്ത പൂരം ഭംഗിയാക്കാം: മുഖ്യമന്ത്രി

തൃശൂർ: അടുത്ത തൃശൂർ പൂരം ഭംഗിയായി നടത്താമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ്. തൃശൂർ പൂരത്തിനിടെയുണ്ടായ പ്രതിസന്ധി ചർച്ചചെയ്യാനെത്തിയ തിരുവന്പാടി ദേവസ്വം ഭാരവാഹികള്‍ക്കാണ് മുഖ്യമന്ത്രി…

Read More

വന്ദേഭാരതിന്റെ വരവിന് ശേഷം കേരളത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗം ഏതെന്ന് അറിയുമോ?

കോഴിക്കോട്: വരുമാനത്തില്‍ കുതിക്കുമ്ബോഴും ജനങ്ങളുടെ ട്രെയിൻ യാത്രാ ദുരിതത്തിന് ഇനിയും പരിഹാരമില്ല. പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വെട്ടിക്കുറച്ചതും വന്ദേഭാരത് ട്രെയിനുകള്‍ക്കായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതും…

Read More

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്‌ഇബി

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്‌ഇബി. ഉപഭോഗം നിയന്ത്രിക്കാന്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും കെഎസ്‌ഇബി അറിയിച്ചു. സര്‍ക്കാരിന് ഇത് സംബന്ധിച്ച്‌ വീണ്ടും…

Read More