Fri. May 17th, 2024

കേരളത്തിൽ നിന്ന് ട്രെയിനിൽ കർണ്ണാടകയിലേക്കും, തമിഴ് നാട്ടിലേക്കും പോകുന്ന യാത്രക്കാർ, അന്തർ സംസ്ഥാന യാത്രക്കാർക്കായി കർണ്ണാടക, തമിഴ്നാട് ഗവണ്മെന്റ്റുകൾ പുറപ്പെടുവിച്ച മാർഗ്ഗരേഖകൾ പാലിക്കേണ്ടതാണ്

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ ലഭിച്ച RTPCR –VE ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽ…

Read More

പൊരുതിത്തോറ്റു; ഒളിമ്ബിക് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍

ടോക്യോ: ഒളിമ്ബിക്സില്‍ പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയക്ക് വെള്ളി മെഡല്‍. ഫൈനലില്‍ റഷ്യന്‍ ഒളിമ്ബിക് കമ്മിറ്റി…

Read More

വോട്ടര്‍പട്ടികയെ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജു ലോക്‌സഭയെ അറിയിച്ചു. കള്ളവോട്ടുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നും നടപടികള്‍ ഏതുവിധം നടപ്പാക്കണമെന്നത്…

Read More

27 വര്‍ഷത്തെ ദാമ്ബത്യം ഔദ്യോഗികമായി അവസാനിപ്പിച്ച്‌ ബില്‍ ഗേറ്റ്സും മെലിന്‍ഡയും

ന്യൂയോര്‍ക്ക് | മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ലോകസമ്ബന്നരില്‍ നാലാം സ്ഥാനക്കാരനുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും 27 വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. വാഷിങ്ടണ്‍…

Read More

ഹോക്കി: തുടക്കത്തില്‍ ലീഡ് എടുത്തിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി, ഇനി വെങ്കലത്തിനായി മത്സരിക്കും

ടോക്യോ: ഒളിമ്ബിക്സ് വനിതാ വിഭാഗം ഹോക്കി ഒന്നാം സെമിഫൈനലില്‍ ഇന്ത്യ അര്‍ജന്റീനയോട് 1 – 2ന് പരാജയപ്പെട്ടു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും…

Read More

‘എന്ത് ഐക്യം’; രാഹുല്‍ ഗാന്ധിയുടെ പ്രഭാതവിരുന്നിന് പിന്നാലെ പാര്‍ലമെന്റിന് പുറത്ത് രൂക്ഷമായ വാക്‌പോരില്‍ ഏര്‍പ്പെട്ട് പ്രതിപക്ഷ എംപിമാര്‍, വീഡിയോ

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യനിരയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാതവിരുന്നിന് തൊട്ടുപിന്നാലെ കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ ബുധനാഴ്ച രാവിലെ പാര്‍ലമെന്റിന് പുറത്ത്…

Read More

മാസ വരുമാനം 4 കോടി; മദ്യത്തിനും മയക്കുമരുന്നിനും അടിമ; നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം; ബോളിവുഡ് റാപ്പര്‍ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡനത്തിന് പരാതി

ഡല്‍ഹി: ബോളിവുഡ് റാപ്പര്‍ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡനത്തിന് ഭാര്യ ശാലിനി തല്‍വാര്‍ പരാതി നല്‍കി. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി…

Read More

സാമ്പത്തിക തട്ടിപ്പ്: മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി,3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു

ദില്ലി: പാലാ എംഎൽഎ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി. സാമ്പത്തിക തട്ടിപ്പ് ആരോപിച്ചാണ് ഹർജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹർജി നൽകിയത്.…

Read More

കേരളത്തിലെ വ്യാജ സർവകലാശാലയുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡല്‍ഹി: കേരളത്തിലെ വ്യാജ സർവകലാശാലയുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സെന്റ് ജോൺസ് യൂണിവേഴ്സിറ്റി എന്നാണ് പേര്. കിഷനാട്ടം എന്ന…

Read More

ആറാം വിവാഹത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ

ആഗ്ര: ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ചൗധരി ബഷീറിനെതിരെ പരാതിയുമായി ഭാര്യ നഗ്മ രംഗത്ത്. ശെയിഷ്ഠ എന്ന യുവതിയെ ചൗധരി ബഷീര്‍ വിവാഹം…

Read More