Thu. May 2nd, 2024

ചെന്നൈയില്‍ മലയാളി വീട്ടമ്മ മകനു വിഷം നല്‍കിയതിനുശേഷം ആത്മഹത്യചെയ്തു

By admin Apr 20, 2022 #news
Keralanewz.com

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെന്നൈയില്‍ മലയാളി വീട്ടമ്മ (Malayali House Wife) മകനു വിഷം നല്‍കിയതിനുശേഷം ആത്മഹത്യ (Suicide) ചെയ്തു. അമ്പത്തൂര്‍ രാമസ്വാമി സ്കൂള്‍ റോഡില്‍ താമസിക്കുന്ന കണ്ണൂര്‍ (Kannur) സ്വദേശി ലതയും പതിനഞ്ചുകാരനായ മകന്‍ തവജുമാണ് മരിച്ചത്. ഇന്നലെ രാവിലെ അമ്മ അബോധാവസ്ഥയിലാണെന്നു തവജ് അയല്‍ക്കാരെ അറിയിച്ചതോടെയാണു വിവരം പുറത്തറിഞ്ഞത്.

പിറകെ തവജും അബോധാവസ്ഥയിലായി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവ് ഭരദ്വാജുമായി പിരിഞ്ഞ ലത മകനുമൊന്നിച്ചായിരുന്നു താമസം

Facebook Comments Box

By admin

Related Post