Thu. May 2nd, 2024

ശബ്ദ കലാകാരൻന്മാരുടെ സംഘടനയായ ‘നാവ് ‘ സംസ്ഥാന സംഗമം ജൂൺ 4 ന് തൊടുപുഴയില്‍

By admin May 18, 2022 #news
Keralanewz.com

തൊടുപുഴ: കേരളത്തിലെ ശബ്ദ കലാകാരൻന്മാരുടെ സംഘടനയായ ‘നാവ് ‘ (നാച്യുറൽ ആർട്ടിസ്റ്റ് ഓഫ് വോയിസ്) ന്റെ പ്രഥമ സംസ്ഥാനസംഗമം ജൂൺ 4 ശനിയാഴ്ച തൊടുപുഴ ഉടുമ്പനൂർ ഐശ്വരാ ഓഡിറ്റോറിയത്തിൽ (റഷീദ് കലയന്താനി നഗർ) വെച്ച് നടക്കും.

സംസ്ഥാന പ്രസിഡന്റ് വിഴിക്കിത്തോട്‌ ജയകുമാർ അദ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഒ.ജെ ജോസ് പാലാ, അശ്വതി മധു തെടുപുഴ, കെ.കെ വിശ്വംഭരൻ കട്ടപ്പന, ലാൽ, വിളമ്പരം റാന്നി, സബാദ് മാടവന ആലുവ, ചന്ദ്രൻ തൊടുപുഴ, സഹദ് അമ്പലപുഴ, നെസാം പെരുമ്പാവൂർ എന്നിവർ പ്രസംഗിക്കും

Facebook Comments Box

By admin

Related Post