ബസിലെ സ്ഥിരം യാത്രക്കാരിയായ പതിനഞ്ചുകാരി വിദ്യാര്‍ത്ഥിനിയുമായി ഡ്രൈവര്‍ മുങ്ങി
പത്തനംതിട്ട : ബസിലെ സ്ഥിരം യാത്രക്കാരിയായ പതിനഞ്ചുകാരി വിദ്യാര്‍ത്ഥിനിയുമായി ഡ്രൈവര്‍ മുങ്ങി.പത്തനംതിട്ട – ആങ്ങമൂഴി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേമരിയ ബസിലെ ഡ്രൈവറാണ് ആങ്ങമൂഴി സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇന്ന് രാവിലെ മുങ്ങിയത്.
രാവിലെ പതിവുപോലെ സ്കൂളിലേക്ക് എന്ന വ്യാജേന ഇറങ്ങിയ പെണ്‍കുട്ടി കാത്തുനിന്ന കാമുകനുമായി മുങ്ങുകയായിരുന്നു.സംഭവത്തില്‍ ആങ്ങമൂഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇവരെപ്പറ്റി എന്തെങ്കിലും വിവരങ്ങള്‍ കിട്ടുന്നവര്‍ താഴെപ്പറയുന്ന നമ്ബരുകളില്‍ അറിയിക്കണമെന്ന് പോലീസ് അറിയിക്കുന്നു.
04735-5279190 9497947144
Facebook Comments Box