Wed. May 8th, 2024

തന്റെ വീട് നശിപ്പിച്ച എറണാകുളത്തെ കോൺഗ്രസ്സ് നേതാക്കളോട് ക്ഷമിച്ച വിനായകൻ കേസ് പിൻവലിച്ചു.

By admin Jul 23, 2023 #Vinayakan
Keralanewz.com

തന്റെയും കുടുംബത്തിന്റെയും ഏക ആശ്രയം ആയ വീട് നശിപ്പിച്ച എറണാകുളം ജില്ലയിലെ കൊണ്ഗ്രെസ്സ് നേതാക്കളോട് വിനായകൻ ക്ഷണിക്കുന്നു. അവർക്കെതിരെ നൽകിയ കേസ് പിൻവലിച്ചു. എന്നാൽ കൊണ്ഗ്രെസ്സ്, വിനായകൻ ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചു എന്ന ആരോപണത്തിൽ കേസുമായി മുന്നോട്ട് പോകും.

Facebook Comments Box

By admin

Related Post