Thu. May 16th, 2024

കാട്ടൂരില്‍ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം

By admin Nov 1, 2023
Keralanewz.com

ആലപ്പുഴ: ആലപ്പുഴ കാട്ടൂരില്‍ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം. കോര്‍ത്തുശ്ശേരി 506-ആം നമ്ബര്‍ ശാഖയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പുലര്‍ച്ചെ അഞ്ച് മണിക്ക് ശ്രീനാരായണ ഭക്തര്‍ മന്ദരിത്തിലേയക്ക് വന്നപ്പോഴാണ് സംഭവം അറിയുന്നത്.

ഗുരു മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഭണ്ഡാരം തകര്‍ന്നെങ്കിലും പണം നഷ്ടപ്പെട്ടില്ല. മന്ദിരത്തിന് സമീപത്തെ യൂത്ത്മൂവന്റെ്‌ കൊടിമരം തകര്‍ത്തു. കൊടിമരം തകര്‍ക്കുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്

Facebook Comments Box

By admin

Related Post