Sat. May 18th, 2024

ഇതര മതക്കാരനുമായി പ്രണയിച്ച മകളെ കൊല്ലാന്‍ ശ്രമിച്ച്‌ അച്ഛന്‍; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

By admin Nov 2, 2023
Keralanewz.com

ആലുവ; ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയം എതിര്‍ത്ത അച്ഛന്‍ മകലെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവം നടന്നത് കൊച്ചിയിലാണ്.

കുട്ടിയുടെ വായില്‍ ബലമായി വിഷമൊഴിച്ച്‌ നല്‍കിയാണ് കൊല്ലാന്‍ ശ്രമിച്ചത്. പതിനാലുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്ബിവടികൊണ്ട് കുട്ടിയുടെ ദേഹത്താകെ അടിച്ച്‌ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Facebook Comments Box

By admin

Related Post