Fri. May 17th, 2024

സംസ്ഥാനത്ത് നാലിനം പെന്‍ഷന്‍ ഉയര്‍ത്തി

By admin Nov 21, 2023
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

വിശ്വകര്‍മ, സര്‍ക്കസ്, അവശ കായിക താര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്.

നിലവില്‍ അവശകലാകാര പെന്‍ഷന്‍ 1000 രൂപയും , അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയുമായിരുന്നു പെന്‍ഷന്‍. സര്‍ക്കസ് കലാകാരന്മാര്‍ക്ക് 1200 രൂപയും വിശ്വകര്‍മ പെന്‍ഷന്‍ 1400 രൂപയുമാണ്.

Facebook Comments Box

By admin

Related Post